Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപഞ്ചായത്ത് അംഗം...

പഞ്ചായത്ത് അംഗം രാജി​െവച്ചു

text_fields
bookmark_border
ഹരിപ്പാട്: കാർത്തികപ്പള്ളി പഞ്ചായത്ത്​ രണ്ടാം വാർഡിലെ ബി.ജെ.പി അംഗം പിങ്കി രാജിവെച്ചു. രണ്ടു മാസമായി ഇവർ പഞ്ചായത്തിലെ കമ്മിറ്റികൾക്കോ മറ്റു പ്രവർത്തനങ്ങൾക്കോ പങ്കെടുത്തിരുന്നില്ല. ഇതിനെ തുടർന്ന് പാർട്ടി വിശദീകരണവും രാജിയും ആവശ്യപ്പെട്ടിരുന്നതായി കാർത്തികപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. കോവിഡ്​ വാർഡുകളിൽ 'മാധ്യമം' അമ്പലപ്പുഴ: കോവിഡ്​ വാർഡുകളിൽ മാധ്യമം എത്തിക്കുന്ന പദ്ധതി ആലപ്പുഴ മെഡിക്കൽ കോളജിലും ആരംഭിച്ചു. വളഞ്ഞവഴി എ.എം. ഫിഷറീസ് മാനേജിങ് പാർട്ണർ നിസാം മുസ്തഫയാണ് മൂന്നു വാർഡിലേക്കും ആരോഗ്യപ്രവർത്തകർക്കുമായി 30 പത്രം സ്പോൺസർ ചെയ്തത്. നിസാം മുസ്തഫയിൽനിന്ന്​ മെഡിക്കൽ കോളജ് ആശുപത്രി ​െഡപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്​ദുൽ സലാം പത്രങ്ങൾ ഏറ്റുവാങ്ങി. കൊറോണ നോഡൽ ഓഫിസർ ഡോ. ജൂബിജോൺ, അസി. നോഡൽ ഓഫിസർ ഡോ. നവനീത്, ഡോ. ബാനൊ, ഡോ. ലീന, നഴ്സിങ് സൂപ്രണ്ട് എസ്. രേവമ്മ, നഴ്സ് രജീല, 'മാധ്യമം' സർക്കുലേഷൻ ​െഡവലപ്മൻെറ് ഓഫിസർ ഉബൈദ് പുന്നപ്ര എന്നിവർ പങ്കെടുത്തു. photo
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story