Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസൈക്കിൾ പ്രേമികൾക്ക്...

സൈക്കിൾ പ്രേമികൾക്ക് ഗ്രീൻ കാർഡുമായി പെഡൽ ഫോഴ്സ്

text_fields
bookmark_border
ആലപ്പുഴ: സൈക്കിൾ യാത്ര പ്രാത്സാഹിപ്പിക്കാൻ പ്രവർത്തിക്കുന്ന പെഡൽ ഫോഴ്സ് കൊച്ചി സൈക്കിൾ യാത്രക്കാർക്കും പുതിയതായി സൈക്കിൾ യാത്രയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും ആക്റ്റീവ് ഗ്രീൻ കാർഡ് റൈഡർ പദവി നൽകുന്നു. പെഡൽ ഫോഴ്സി​ൻെറ പ്രീമിയം ഒഫീഷ്യൽ ടീ ഷർട്ട്, കേരളത്തിനകത്തും പുറത്തുമുള്ള സൈക്കിൾ റൈഡുകളിൽ പങ്കെടുക്കാൻ അവസരം, മറ്റ് നിരവധി ആനുകൂല്യങ്ങൾ എന്നിവ ആക്റ്റിവ് ഗ്രീൻ കാർഡ് റൈഡേഴ്സിന് ലഭിക്കുമെന്ന് പെഡൽ ഫോഴ്സ് സ്​ഥാപകൻ ജോബി രാജു പറഞ്ഞു. ഓരോ ജില്ലയിലും 20 പേർക്കാണ് അവസരം. www.pedalforce.org എന്ന വെബ് സൈറ്റ് വഴി പേര് രജിസ്​റ്റർ ചെയ്യാം. വിവരങ്ങൾക്ക് 98475 33898
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story