Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഗുരുതരാവസ്ഥയിൽ

ഗുരുതരാവസ്ഥയിൽ രണ്ടുപേർ

text_fields
bookmark_border
കൊച്ചി: കളമശ്ശേരിയിലെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് രോഗികളുടെ നില ഗുരുതരമെന്ന് നോഡൽ ഓഫിസർ ഡോ.ഫത്തഹുദ്ദീൻ അറിയിച്ചു. ആലുവ എൻ.എ.ഡി സ്വദേശിയായ 67 വയസ്സുള്ള കോവിഡ് ന്യുമോണിയ ബാധിച്ച് വൻെറിലേറ്ററിൽ കഴിയുന്നയാളാണ് ഒരാൾ. ഇദ്ദേഹത്തിൻെറ പ്രമേഹം അനിയന്ത്രിതമായി തുടരുന്നത് നില വഷളാക്കി. മൂവാറ്റുപുഴയിൽനിന്നുള്ള 59 കാരനാണ് രണ്ടാമത്തെയാൾ. ന്യുമോണിയ ബാധിച്ച് ഐ.സി.യുവിൽ ഗുരുതരമായി കഴിയുന്ന ഇദ്ദേഹത്തിൻെറ കോവിഡ് പരിശോധനഫലം ലഭിച്ചിട്ടില്ല.
Show Full Article
TAGS:
Next Story