Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2020 11:58 PM GMT Updated On
date_range 13 July 2020 11:58 PM GMTപിറവം അഗ്നിശമന യൂനിറ്റിന് ഡിങ്കി ബോട്ട്
text_fieldsbookmark_border
പിറവം: ഫയർഫോഴ്സിന് ഡിങ്കി ബോട്ട് നൽകാൻ സർക്കാർ ഉത്തരവായതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. 2018ലെ പ്രളയത്തിനുശേഷം സർക്കാറിനോട് ഡിങ്കി ബോട്ട്, പരിശീലനം ലഭിച്ച സ്കൂബാ ടീം, സ്കൂബ സെറ്റുകൾ എന്നിവ ആവശ്യപ്പെട്ടിരുന്നു. സ്കൂബ ടീമിനെയും സ്കൂബ സെറ്റുകളും കിട്ടിയിരുന്നെങ്കിലും പ്രവർത്തനം പൂർണമായും പ്രയോജനപ്പെടുത്തണമെങ്കിൽ ഡിങ്കി ബോട്ട് കൂടി ആവശ്യമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിൻെറ അടിസ്ഥാനത്തിലാണ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story