Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധക്കൂട്ടായ്മ

പ്രതിഷേധക്കൂട്ടായ്മ

text_fields
bookmark_border
പ്രതിഷേധക്കൂട്ടായ്മ
cancel
കോതമംഗലം: നെല്ലിക്കുഴി - സദ്ദാം നഗർ കാപ്പുചിറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട് 11ാം വാർഡ് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ചു. നെല്ലിക്കുഴി മണ്ഡലം പ്രസിഡന്‍റ്​ അലി പടിഞ്ഞാറേച്ചാലിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നൗഫൽ കാപ്പുചാലി അധ്യക്ഷത വഹിച്ചു. ഇബ്രാഹീം ഇടയാലി, പരീത് പട്ടമ്മാവുടി, എം.വി. റെജി, എം.എ. കരീം, കെ.എം. മീരാൻ, ഷൗക്കത്ത് പൂതയിൽ, ഷിയാസ് കൊട്ടാരം, അസൈനാർ നായ്ക്കമ്മാവുടി, റഫീഖ് മരോട്ടിക്കൽ, ഷാനവാസ് നീലിയാട്ട് എന്നിവർ സംസാരിച്ചു. EM KMGM 6 strike സദ്ദാം നഗർ കാപ്പുചിറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട് സംഘടിപ്പിച്ച കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്‍റ്​ അലി പടിഞ്ഞാറെച്ചാലി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story