Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
പിടിയിലായ അഷ്കർ, സൽഫാസ്, ഹക്കീം
Listen to this Article
കോതമംഗലം: വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ കേസിൽ മൂന്നുപേർ അറസ്റ്റിൽ. നെല്ലിക്കുഴി ചിറപ്പടി, ഇളമ്പ്രക്കുടി അഷ്കർ (22), ഭൂതത്താൻകെട്ട് ചിറപ്പുറം സൽഫാസ് (22), ചാലുങ്കൽ ഹക്കീം (22) എന്നിവരെയാണ് ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊന്നേക്കുടി ഷാജഹാൻ എന്നയാളുടെ വീട്ടിലേക്കാണ് സ്ഫോടകവസ്തു എറിഞ്ഞത്. മുൻ വൈരാഗ്യമാണ് കാരണം.ഇൻസ്പെക്ടർ ഒ.എ. സുനിലിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

