Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പനി ബാധിച്ച് ചികിത്സക്ക് എത്തിയ കുട്ടിയെ പേ വിഷബാധക്ക് കുത്തിവെച്ചതായി പരാതി

text_fields
bookmark_border
boy paralyzed after taking rabies vaccine; investigation
cancel

അങ്കമാലി: താലൂക്കാശുപത്രിയിൽ പനി ബാധിച്ചതിനെത്തുടർന്ന് രക്ത പരിശോധനക്കെത്തിയ ഏഴു വയസ്സുകാരിക്ക് പേ വിഷബാധയ്ക്കുള്ള കുത്തി വയ്പ് നൽകിയതായി പരാതി.

കുട്ടിയുടെ അമ്മ സമീപത്തു നിന്ന് മാറിയ സമയത്ത് മുറിയിൽ ഒറ്റക്കിരിക്കുകയായിരുന്ന കുട്ടിയോട് സ്റ്റാഫ് നഴ്‌സ് പൂച്ച മാന്തിയതാണോ എന്ന് ചോദിക്കുകയും അതെ എന്ന് കുട്ടി മറുപടി പറഞ്ഞതോടെ ഇരു കൈകളിലും പേ വിഷബാധക്കുള്ള കുത്തിവയ്പ് നൽകിയെന്നുമാണ് ആരോപണം. പനി മാറാതെ വന്നതോടെയാണ് സംഭവം പുറത്തായത്. വീട്ടുകാർ അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Complaint that the child who came for treatment due to fever was injected with pea poisoning
Next Story