Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right104 പേർക്ക് കൂടി...

104 പേർക്ക് കൂടി പട്ടയം

text_fields
bookmark_border
കോതമംഗലം: താലൂക്കിൽ ഒമ്പത് വില്ലേജുകളിലായി 104 പേർക്ക് പട്ടയം അനുവദിച്ചു. തിങ്കളാഴ്ച കോതമംഗലത്ത് നടക്കുന്ന മേളയിൽ ഇവ വിതരണം ചെയ്യുമെന്ന് ആൻറണി ജോൺ എം.എൽ.എ പറഞ്ഞു. 56പേർക്ക് കാർഷികാവശ്യത്തിനും 48പേർക്ക് വീട് നിർമിക്കുന്നതിനുമാണ് പട്ടയം അനുവദിച്ചിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story