Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവശ്യ സർവേക്ക്

അവശ്യ സർവേക്ക് തുടക്കം

text_fields
bookmark_border
അവശ്യ സർവേക്ക് തുടക്കം
cancel
കളമശ്ശേരി: നഗരസഭയുടെയും പെരുമ്പാവൂർ ജയ് ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിറ്റി ഡെവലപ്മെന്‍റ്​ ആൻഡ് റിസർച് സർവിസസി‍ൻെറയും ആഭിമുഖ്യത്തിൽ വയോജനങ്ങൾ, മറ്റു പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങൾ, വിവിധ ശാരീരിക, പാരിസ്ഥിതിക പ്രശ്നങ്ങൾ ഉള്ളവർ എന്നിവരെ കണ്ടെത്തുന്നതിന് അവശ്യ സർവേക്ക് തുടക്കം കുറിച്ചു. 36 മ്യൂസിയം വാർഡിലാണ് തുടക്കം കുറിച്ചത്. പരിശീലനം നേടിയ സോഷ്യൽ വർക്ക്, എൻ.എസ്.എസ് വിദ്യാർഥികൾ ചേർന്നാണ് പ്രാഥമിക സർവേ നടത്തുന്നത്. വാർഡ് കൗൺസിലർ വി.എച്ച്. ആസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർപേഴ്സൻ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. പ്രഫ. ദീപ്തി രാജ്, നഗരസഭ മുൻ ചെയർമാൻ ജമാൽ മണക്കാടൻ, കൗൺസിലർമാരായ ഷാജഹാൻ കടപ്പിള്ളി, റിയ ബാബു, ബിന്ദു മനോഹരൻ, മുൻ കൗൺസിലർ മുഹമ്മദ്കുഞ്ഞ്​ വെള്ളക്കൽ, എ.ഡി.എസ് ചെയർപേഴ്സൻ അമീറ, ആശ വർക്കർ തംജീദ മജീദ് എന്നിവർ സംസാരിച്ചു. EC KALA 4 SURVEY കളമശ്ശേരിയിൽ അവശ്യ സർവേ ചെയർപേഴ്സൻ സീമ കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story