Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതുമോടിയിൽ പുതുവൈപ്പ്...

പുതുമോടിയിൽ പുതുവൈപ്പ് ബീച്ച്

text_fields
bookmark_border
കൊച്ചി: കൊച്ചി സിറ്റി പൊലീസി‍ൻെറ നേതൃത്വത്തിൽ മുളവുകാട് ജനമൈത്രി പൊലീസ്, വല്ലാർപാടം സൻെറ് മേരീസ് സ്കൂൾ എസ്.പി.സി വിദ്യാർഥികൾ, എളങ്കുന്നപ്പുഴ പഞ്ചായത്ത് തുടങ്ങിയവർ ചേർന്ന് പുതുവൈപ്പ് ബീച്ച് മാലിന്യമുക്തമാക്കി. ഡി.സി.പി വി.യു. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ അസി.കമീഷണർ ജയകുമാർ, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് രസികല പ്രിയരാജ്, വാർഡ് അംഗങ്ങൾ, മുളവുകാട് എസ്.എച്ച്.ഒ ജയപ്രകാശ്​, സൻെറ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ ജോജോ കെ.സി, ബീച്ച് ക്ലബ് ഭാരവാഹികൾ, 40ലേറെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ ഒമ്പതുമുതൽ 11 വരെയായിരുന്നു ശുചീകരണ യജ്ഞം. ec puthuvype beach പുതുവൈപ്പ് ബീച്ചിൽ നടന്ന ശുചീകരണത്തിൽ നിന്ന്
Show Full Article
TAGS:
Next Story