Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.വി.എൽ.പി സ്കൂൾ...

കെ.വി.എൽ.പി സ്കൂൾ കെട്ടിട നിർമാണോദ്ഘാടനം

text_fields
bookmark_border
കെ.വി.എൽ.പി സ്കൂൾ കെട്ടിട നിർമാണോദ്ഘാടനം
cancel
ആലുവ: തുരുത്തുമ്മൽ ഗവ. അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. ആസ്തിവികസന ഫണ്ടിൽനിന്ന്​ 98,77,000 രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. തുരുത്ത് നിവാസികളുടെ വലിയൊരു സ്വപ്നമാണ് സ്കൂളി‍ൻെറ പുതിയ കെട്ടിടം. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡൻറ് സെബ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി, ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി അശോകൻ, പഞ്ചായത്ത് അംഗങ്ങളായ ജയ മുരളീധരൻ, ലത ഗംഗാധരൻ, നിഷ, സുധീഷ് തൊമ്മച്ചാട്ട്, പി.ഡബ്ല്യു.ഡി അസി. എക്സി. എൻജിനീയർ രാജേഷ്, പി.ടി.എ പ്രസിഡൻറ് ഹാഷിം, മറ്റു രാഷ്‌ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. വാർഡ് അംഗം നഹാസ് കളപ്പുരയിൽ സ്വാഗതവും പ്രധാനാധ്യാപിക സിജ നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea yas5 kvlp തുരുത്തുമ്മൽ ഗവ. അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു
Show Full Article
TAGS:
Next Story