Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 12:13 AM GMT Updated On
date_range 7 Feb 2022 12:13 AM GMTപാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് തുടക്കം
text_fieldsbookmark_border
കാക്കനാട്: അബ്ദുല്ല മെമ്മോറിയൽ . തൃക്കാക്കരയിൽ നടന്ന പരിപാടിയിൽ മുസ്ലിംലീഗ് നേതാവ് ടി.എ. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ സി.കെ. റിയാസ് അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ ലോഗോ പ്രകാശനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ ഇ.പി. ഖാദർകുഞ്ഞ്, ഷിമി മുരളി, ടി.ജി. ദിനൂപ്, സജിന അക്ബർ, മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.എം. യൂസഫ്, സി.എ. അബ്ദുൽ റഹീം തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: തൃക്കാക്കരയിലെ അബ്ദുല്ല മെമ്മോറിയൽ പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ഉദ്ഘാടനം മുസ്ലിംലീഗ് നേതാവ് ടി.എ. അഹമ്മദ് കബീർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story