Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബജറ്റ് കത്തിച്ച്...

ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു

text_fields
bookmark_border
കോതമംഗലം: കേന്ദ്ര സർക്കാറി‍ൻെറ ജനദ്രോഹ ബജറ്റിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ . എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ്​ കമ്മിറ്റിയംഗം സി.കെ. ജോർജ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.എസ്. ജോർജ് അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം ആക്ടിങ്​ സെക്രട്ടറി പി.ടി. ബെന്നി, എൻ.യു. നാസർ, ടി.എ. ഹലീൽ, കെ.എം. അജേഷ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story