Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുങ്ങി നടന്ന പ്രതി...

മുങ്ങി നടന്ന പ്രതി പിടിയിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: വഞ്ചനക്കേസിൽ മുങ്ങി നടന്ന പ്രതിയെ വിമാനത്താവളത്തിൽ പിടികൂടി. പാലക്കാട് കാരക്കുറിശ്ശി സ്വദേശി പ്രിൻസി ജോണിനെയാണ് (38) എമിഗ്രേഷൻ വിഭാഗം പിടികൂടിയത്. എറണാകുളം ടൗൺ പൊലീസാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. ലുക്കൗട്ട് നോട്ടീസിനെത്തുടർന്നാണ് പിടികൂടാനായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story