Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടിവെള്ള വിതരണം...

കുടിവെള്ള വിതരണം മുടങ്ങും

text_fields
bookmark_border
ആലുവ: ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് മാറ്റിയിടുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ നസ്രത്ത് റോഡിൽ ശനി, ഞായർ ദിവസങ്ങളിൽ ഭാഗികമായി കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസി. എക്സി. എൻജിനീയർ അറിയിച്ചു. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story