Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമീഡിയവൺ വിലക്കിൽ...

മീഡിയവൺ വിലക്കിൽ പ്രതിഷേധിച്ച് ബഹുജനസംഗമം

text_fields
bookmark_border
മീഡിയവൺ വിലക്കിൽ പ്രതിഷേധിച്ച് ബഹുജനസംഗമം
cancel
പെരുമ്പാവൂര്‍: മീഡിയവണിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് മാറമ്പള്ളിയില്‍ ബഹുജന സംഗമം സംഘടിപ്പിച്ചു. വാഴക്കുളം പഞ്ചായത്ത് പ്രസിഡന്‍റ്​ ഗോപാല്‍ ഡിയോ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ്​ എം.കെ. അബൂബക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഷജീന ഹൈദ്രോസ്, സനിത റഹിം, ഷാജിത നൗഷാദ്, ഷമീര്‍ തുകലില്‍, എം.കെ. ഹംസ, അന്‍സാര്‍ അലി, ഹമീദ് കോട്ടപ്പുറം, ദിവ്യ മണി, സുഹ്‌റ കൊച്ചുണ്ണി, അബ്ദുല്‍ അസീസ് കളപ്പോത്ത്, അഷ്​റഫ് ചീരേക്കാടന്‍, നിഷ കബീര്‍, സുബൈര്‍ ചെന്താര, ഹരി പ്ലാവട, അബ്ദുല്‍കരീം, പി.എം. സുധീര്‍, എന്‍.വി.സി. അഹമ്മദ്, എം.എച്ച്. അബ്ദുല്‍ മജീദ്, കെ.കെ. ഷാജഹാന്‍, സെയ്ത് വാഴക്കുളം, അബൂബക്കര്‍, സിയാദ് ചെമ്പാക്കി, നൗഷാദ് മാസ്റ്റര്‍, നിഷ അലിയാര്‍, നസീര്‍ കാക്കനാട്ടില്‍, അഡ്വ. ഗിരീഷ് കുമാര്‍, നാസര്‍ മറ്റപ്പള്ളി, കമാല്‍ റശാദി, ഫൈസല്‍ മനയില്‍, സുധീര്‍ മുച്ചേത്ത്, അബ്ദുല്‍സലാം, എം.എ. മുഹമ്മദ് കുഞ്ഞാമി, ഷരീഫ് പുത്തന്‍പുര, നൂര്‍ജഹാന്‍ സക്കീര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.ഇ. ഹിലാൽ സ്വാഗതവും ജമാൽ അസ്ഹരി നന്ദിയും പറഞ്ഞു. em pbvr 4 Gopal diyo മീഡിയവണിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് മാറമ്പള്ളിയില്‍ നടന്ന ബഹുജനസംഗമം പഞ്ചായത്ത് പ്രസിഡന്‍റ്​ ഗോപാല്‍ ഡിയോ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story