Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡി.വൈ.എഫ്.ഐ സമൂഹ...

ഡി.വൈ.എഫ്.ഐ സമൂഹ അടുക്കള തുടങ്ങി

text_fields
bookmark_border
ഡി.വൈ.എഫ്.ഐ സമൂഹ അടുക്കള തുടങ്ങി
cancel
പറവൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് ഡി.വൈ.എഫ്.ഐ പറവൂർ ബ്ലോക്ക് കമ്മിറ്റി സമൂഹ അടുക്കള തുടങ്ങി. പഴയ സ്റ്റാൻഡിന് സമീപം സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉച്ചഭക്ഷണപ്പൊതി നൽകി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് വി.യു. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എൽ. ആദർശ്, ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപ്, ട്രഷറർ ഇ.ബി. സന്തു, ജില്ല പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, എസ്.എഫ്.ഐ ഏരിയ പ്രസിഡൻറ് അജയ് ദേവ്, പി.ആർ. സജേഷ് കുമാർ, എൻ.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു. ദിവസവും ഉച്ചക്ക് 12 മുതൽ രണ്ട് വരെ ഇവിടെനിന്ന് ഭക്ഷണം ലഭിക്കും. ചിത്രം EA PVR dyfi 5 ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂരിൽ ആരംഭിച്ച സമൂഹ അടുക്കള ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story