Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രാർഥനകൾ അനുവദിക്കണം...

പ്രാർഥനകൾ അനുവദിക്കണം -കേരള കോൺഗ്രസ്

text_fields
bookmark_border
ആലുവ: കോവിഡ് മാനദണ്ഡം പാലിച്ച് ആരാധനാലയങ്ങളിൽ പ്രാർഥനകളിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡൊമിനിക് കാവുങ്കൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടു. മുൻകൂട്ടി നിശ്ചയിച്ച തിരുനാളുകളും ഉത്സവങ്ങളും നടത്താൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story