Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകട്ടിലുകൾ വിതരണം...

കട്ടിലുകൾ വിതരണം ചെയ്തു

text_fields
bookmark_border
EA ANKA 3 KATTLE കരിയാട്: നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തി കട്ടിൽ വിതരണം ചെയ്തു. പ്രസിഡൻറ് പി.വി. കുഞ്ഞ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ്​ സന്ധ്യ നാരായണപിള്ള അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബിജി സുരേഷ്, ജെസി ജോർജ്, അംഗങ്ങളായ എ.വി. സുനിൽ, ബീന ഷിബു, അജിത, ജൂബി ബൈജു, ബിന്ദു സാബു, കെ.കെ. അബി, പി.ഡി. തോമസ്‌, സെക്രട്ടറി പി.വി. ജെസി, അസി. സെക്രട്ടറി പി.എസ്. സുനിൽ എന്നിവർ സംസാരിച്ചു. EA ANKA 3 CATTLE നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തി കട്ടിലുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് പി.വി. കുഞ്ഞ് നിർവഹിക്കുന്നു
Show Full Article
TAGS:
Next Story