മൂവാറ്റുപുഴ: ജപ്തി ഭീഷണി നേരിടുന്ന മൂവാറ്റുപുഴ റബർ മാർക്കറ്റിങ് സൊസൈറ്റിയെ രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സേവ് സൊസൈറ്റി ഫോറത്തിൻെറ നേതൃത്വത്തിൽ ചൊവ്വാഴ്ച മൂവാറ്റുപുഴ സഹകരണ അസി. റജിസ്ട്രാർ ഓഫിസിനു മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സഹകരണ വിജിലൻസ് അന്വേഷണത്തിൻെറ റിപ്പോർട്ടിൽ കൊടുത്ത ശിപാർശകൾ അടിയന്തരമായി നടപ്പാക്കണമെന്നും സൊസൈറ്റിയെ തകർക്കാൻ ശ്രമിച്ച രജിസ്ട്രാർ ഓഫിസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 12:11 AM GMT Updated On
date_range 2021-02-16T05:41:11+05:30റബർ മാർക്കറ്റിങ് സൊസൈറ്റി: ധർണ നടത്തും
text_fieldsNext Story