Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 12:08 AM GMT Updated On
date_range 16 Feb 2021 12:08 AM GMTകലാകൂട്ടായ്മ രൂപവത്കരിച്ചു
text_fieldsbookmark_border
കോതമംഗലം: കലാകാരന്മാരെ പങ്കെടുപ്പിച്ചു . കലാ കൂട്ടായ്മയുടെ ഉദ്ഘാടനം ആൻറണി ജോൺ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.എ. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നജീവ് ബോണിയ, മോഹൻ, തോമസ്, ശെൽവൻ കോതമംഗലം, സിറാജ് കോതമംഗലം, ബാലു കോതമംഗലം, ഷാജി നെല്ലിക്കുഴി തുടങ്ങിയവർ പങ്കെടുത്തു. ചെയർമാൻ മുരളി കുട്ടമ്പുഴ, കൺവീനർ നൗഷാദ് മണിമല, സെക്രട്ടറി അജിത് മേലേരി, ട്രഷറർ ബെന്നി ആർട്ട് ലൈൻ എന്നിവരെ തെരഞ്ഞെടുത്തു. സഹകരണ സംഘം ഉദ്ഘാടനം കോതമംഗലം: കറുകടം സോഷ്യൽ വെൽഫെയർ സഹകരണ സംഘം കേരള ബാങ്ക് പ്രസിഡൻറ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. നിക്ഷേപ സമാഹരണ ഉദ്ഘാടനം ആൻറണി ജോൺ എം.എൽ.എയും മെംബർഷിപ് ഉദ്ഘാടനം സി.പി.എം ഏരിയ സെക്രട്ടറി ആർ. അനിൽകുമാറും നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ ജൂബി പ്രതിഷ് അധ്യക്ഷതവഹിച്ചു. ബാങ്ക് പ്രസിഡൻറ് സി.പി.എസ്. ബാലൻ, കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, വൈസ് ചെയർപേഴ്സൻ സിന്ധു ഗണേശൻ, ലോക്കൽ സെക്രട്ടറി പി.പി. മൈതിൻഷാ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story