Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിന്നാക്ക വികസന...

പിന്നാക്ക വികസന കോര്‍പറേഷൻ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം

text_fields
bookmark_border
കിഴക്കമ്പലം: പിന്നാക്ക വികസന കോര്‍പറേഷ​ൻെറ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ഒ.ബി.സി കോണ്‍ഗ്രസ് പട്ടിമറ്റം, പുത്തന്‍കുരിശ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃയോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ ബാബു ആൻറണി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.ഡി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി പി.കെ. രവി, ബ്ലോക്ക്​ പഞ്ചായത്ത് അംഗം ഷൈജ റെജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാനിഫ ബാബു, ബിന്ദു ജയന്‍, ജനശ്രീ മിഷന്‍ ചെയര്‍മാന്‍ ടി.എന്‍. ശ്രീധരന്‍, കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.വി. രഞ്ചന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story