Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ധന വിലവർധന​;...

ഇന്ധന വിലവർധന​; വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു

text_fields
bookmark_border
പെരുമ്പാവൂർ: ഇന്ധന വിലവർധന പിൻവലിച്ച് കേന്ദ്രസർക്കാർ ജനങ്ങളോട് മാപ്പുപറയണമെന്ന് വെൽഫെയർ പാർട്ടി പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പെരുമ്പാവൂർ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡൻ്റ് പി.എ. സിദ്ദീഖ്, സെക്രട്ടറി സി.എം. അലി, ട്രഷറർ പി.വി. സിദ്ദീഖ്, മണ്ഡലം കമ്മിറ്റി അംഗം എം.എം. റഫീഖ്, ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ റിയാസ് മിനിക്കവല, ഫാസിൽ അല്ലപ്ര, എഫ്.ഐ.ടി.യു മണ്ഡലം സെക്രട്ടറി സുബൈർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story