Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവികസന സെമിനാര്‍

വികസന സെമിനാര്‍

text_fields
bookmark_border
കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തി‍ൻെറ ആൻറണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.എം. മജീദ് അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണത്തിനും ഉൽപാദന മേഖലക്കും ഭവനപദ്ധതിക്കും ഊന്നല്‍ നല്‍കിയുളള കരട് രേഖ സെമിനാര്‍ അംഗീകരിച്ചു. പദ്ധതികള്‍ക്ക് എട്ട് കോടിയോളം രൂപയുടെ കരട് രേഖക്കാണ് അംഗീകാരം നല്‍കിയത്. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ശോഭ വിനയന്‍ സ്വാഗതം പറഞ്ഞു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.എ.എം. ബഷീര്‍, ജില്ല പഞ്ചായത്ത് അംഗം റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എ. മുഹമ്മദ്, അനു വിജയനാഥ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എന്‍.ബി. ജമാല്‍, എം.എം. അലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.വി. റെജി, ശോഭ രാധാകൃഷ്ണന്‍ തുടങ്ങിയവർ പങ്കെടുത്തു. EM KMGM 2 Seminar നെല്ലിക്കുഴി പഞ്ചായത്ത് വികസന സെമിനാർ ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story