Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരണ്ട് ക്ഷേത്രങ്ങളിൽ...

രണ്ട് ക്ഷേത്രങ്ങളിൽ മോഷണം

text_fields
bookmark_border
കോതമംഗലം: കൊച്ചി-മധുര ദേശീയപാതയോരത്തെ കുത്തുകുഴി ഇളങ്കാവ് ഭഗവതി ക്ഷേത്രം, അയ്യങ്കാവ് ശ്രീധർമശാസ്ത ക്ഷേത്രങ്ങളിൽ മോഷണം. ശനിയാഴ്ച പുലർച്ചയാണ് മോഷണമെന്ന് സംശയിക്കുന്നു. ഇളങ്കാവ് ക്ഷേത്രത്തി​ൻെറ ഭണ്ഡാരങ്ങളും ശ്രീകോവിലും തുറന്ന് കാണിക്ക ലഭിച്ച രണ്ടുഗ്രാം വരുന്ന എട്ട് സ്വർണത്താലികളും കവർന്നു. അയ്യങ്കാവിൽ ഭണ്ഡാരത്തിൽനിന്ന്​ നോട്ടുകൾ മാത്രമാണ് മോഷ്​ടിച്ചിരിക്കുന്നത്. ശ്രീകോവിൽ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവിടത്തെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന്​ ലഭിച്ചിട്ടുണ്ട്.
Show Full Article
TAGS:
Next Story