Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഷുഹൈബ് അനുസ്മരണം

ഷുഹൈബ് അനുസ്മരണം

text_fields
bookmark_border
മൂവാറ്റുപുഴ: യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണ സംഗമം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഓഫിസിൽ നടന്ന സമ്മേളനം ഡീൻ കുര്യക്കോസ് എം.പി ഉദ് ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ സമീർ കോണിക്കൽ അധ്യക്ഷത വഹിച്ചു. സലീം ഹാജി, അഡ്വ. ആബിത് അലി, മുഹമ്മദ്‌ റഫീഖ്, റിയാസ് താമരപ്പിള്ളിൽ, എൽദോ ബാബു, വി.എസ്. ഷഫാൻ, മൻസൂർ ചെന്നാര, ഫൈസൽ വടക്കേനത്ത്​, ഷൗക്കത്ത് അലി, ജിക്കു താണിവീടൻ, എവിൻ എൽദോസ്, ഷാഫി കബീർ, നസീഫ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story