Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബീറ്റ് ഫോറസ്​റ്റ്​...

ബീറ്റ് ഫോറസ്​റ്റ്​ ഓഫിസറെ കാട്ടാനക്കൂട്ടം ആക്രമിച്ചു

text_fields
bookmark_border
കോതമംഗലം: തുണ്ടം-മലയാറ്റൂർ റോഡിൽ . കരിമ്പാനി ഫോറസ്​റ്റ്സ്​റ്റേഷനിലെ സുധീഷ് കുമാർ സഞ്ചരിച്ച ബൈക്കിനുനേരെ വെള്ളിയാഴ്ച വൈകീട്ട് ആനകൾ പാഞ്ഞടുക്കുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ചു സുധീഷ് കുമാർ ഓടി രക്ഷപ്പെട്ടു. ആനക്കൂട്ടം ബൈക്ക് ചവിട്ടി നശിപ്പിച്ചു. തുണ്ടം-വടാട്ടുപാറ-ഇടമലയാർ വഴികളിലെല്ലാം പകൽ ആനകളുടെ സാന്നിധ്യം പതിവായിരിക്കുകയാണ്. EKG KMGM 1 Bike കാട്ടാനക്കൂട്ടം നശിപ്പിച്ച ബൈക്കും സമീപം ആനക്കൂട്ടവും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story