Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈപ്പിനിൽ അഞ്ച് പ്രധാന...

വൈപ്പിനിൽ അഞ്ച് പ്രധാന റോഡുകളുടെ ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
വൈപ്പിന്‍: നിർമാണം പൂര്‍ത്തീകരിച്ച വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ അഞ്ച്​ പ്രധാന റോഡുകള്‍ നാടിന് സമര്‍പ്പിക്കുന്നു. ഹാര്‍ബര്‍ എൻജിനീയറിങ്​ വകുപ്പ് മുഖേനെ ഫിഷറീസ് ഫണ്ട് വിനിയോഗിച്ച് നിർമിച്ച പള്ളിപ്പുറം ജനഹിത ബീച്ച് റോഡ് - 57.50 ലക്ഷം, പള്ളിപ്പുറം കരുത്തല വെസ്​റ്റ്​ പാലം റോഡ് - 73 ലക്ഷം, കുഴുപ്പിള്ളി കുപ്പിത്തറ റോഡ് - 29.30 ലക്ഷം, നായരമ്പലം കൊച്ചമ്പലം വെസ്​റ്റ്​ റോഡ് - 43.70 ലക്ഷം, മുളവുകാട് അരീപ്പറമ്പ് കോളനി റോഡ് - 69.00 ലക്ഷം എന്നിവയുടെ ഉദ്ഘാടനമാണ് വെള്ളിയാഴ്ച രാവിലെ 11.00 ന് ഫിഷറീസ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വഹിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story