Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂൾ കെട്ടിടം...

സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
പെരുമ്പാവൂര്‍: വടക്കേ എഴിപ്രം സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ ടി.കെ.എം. ഹൈദ്രോസി​ൻെറ പേരിൽ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തി​ൻെറ ഉദ്ഘാടനം വി.പി. സജീന്ദ്രന്‍ എ.എല്‍.എ നിര്‍വഹിച്ചു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുബൈറുദ്ദീന്‍ ചെന്താര, ബ്ലോക് പഞ്ചായത്ത്​ അംഗം ഷാജിദ നൗഷാദ്, പഞ്ചായത്ത്​ അംഗങ്ങളായ ദിവ്യ മണി, ഫസീല ഷംനാദ്, ടി.എച്ച്. അബ്​ദുൽ ജബ്ബാര്‍, എന്‍.ബി. രാമചന്ദ്രന്‍ ,കെ.പി. അശോകന്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ്​ അനസ് താഴത്താന്‍ സ്വാഗതവും എം.എ. വേണു മാസ്​റ്റര്‍ നന്ദിയും പറഞ്ഞു. EM PBVR V.P. Sajeendran MLA വടക്കേ എഴിപ്രം സര്‍ക്കാര്‍ യു.പി സ്‌കൂളിലെ പുതിയ കെട്ടിടത്തി​ൻെറ ഉദ്ഘാടനം വി.പി. സജീന്ദ്രന്‍ എ.എല്‍.എ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story