Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടക്ക് തീപിടിച്ചു

കടക്ക് തീപിടിച്ചു

text_fields
bookmark_border
കൂത്താട്ടുകുളം: ടൗണിൽ ജൂവൽ ജങ്​ഷനിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അറ്റകുറ്റപ്പണി ചെയ്യുന്ന . ബുധനാഴ്ച 3.30 ഓടെയായിരുന്നു അപകടം. താര ഇലക്ട്രോണിക്സിലാണ് തീപിടിത്തമുണ്ടായത്. കടയുടമ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് തീപിടിത്തം. കൂത്താട്ടുകുളം അഗ്​നിരക്ഷാസേന എത്തി തീയണച്ചു. നിരവധി ഉപകരണങ്ങൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. em kkm fire താര ഇലക്ട്രോണിക്സ് കടയിൽ ഉണ്ടായ തീപിടിത്ത അഗ്​നി രക്ഷാ സേന തീയണക്കുന്നു
Show Full Article
TAGS:
Next Story