Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫോറന്‍സിക് സയന്‍സ്...

ഫോറന്‍സിക് സയന്‍സ് സ്‌പോട്ട് അഡ്മിഷന്‍

text_fields
bookmark_border
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സൻെറര്‍ ഫോര്‍ ഇൻറഗ്രേറ്റഡ് സ്​റ്റഡീസില്‍ പുതുതായി ആരംഭിച്ച എം.എസ്​സി ഫോറന്‍സിക് സയന്‍സ് കോഴ്സില്‍ ജനറല്‍, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിലായി ഒഴിവുള്ള സീറ്റുകളിലേക്ക് 12ന് ഓണ്‍ലൈന്‍ സ്‌പോട്ട്്് അഡ്മിഷന്‍ നടത്തും. കുസാറ്റിൻെറ എം.എസ്​സി ഫോറന്‍സിക് സയന്‍സ് റാങ്ക് ലിസ്​റ്റിലുള്‍പ്പെട്ടവര്‍ക്ക് തങ്ങളുടെ പ്രൊഫൈല്‍ പേജില്‍ ലഭ്യമായ ലിങ്ക് മുഖേന 12ന് രാവിലെ 10ന് മുമ്പ്​ രജിസ്​റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ www.admissions.cusat.ac.in ല്‍ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story