Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭരണസമിതി അംഗങ്ങള്‍ക്ക്...

ഭരണസമിതി അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി

text_fields
bookmark_border
വൈപ്പിന്‍: മുനമ്പം മര്‍ച്ചൻറ്​സ് അസോസിയേഷ​ൻെറ ആഭിമുഖ്യത്തില്‍ പള്ളിപ്പുറം പഞ്ചായത്ത് . കേരള വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ്​ പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ കെ. ഗോപാലന്‍ അധ്യക്ഷതവഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി നിയാസ്, സെക്രട്ടറി ജിമ്മി ചക്യാത്ത്, യൂനിറ്റ് സെക്രട്ടറി സി.ജെ. ഫ്രാന്‍സീസ്, മേഖല ജനറല്‍ സെക്രട്ടറി വി.കെ. ജോയി, ട്രഷറര്‍ മാത്തന്‍, യൂനിറ്റ് ട്രഷറര്‍ എന്‍.ആര്‍. ശ്രീഹരി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ രമണി അജയന്‍, വൈസ് പ്രസിഡൻറ്​ എ.എന്‍. ഉണ്ണികൃഷ്ണന്‍, പഞ്ചാത്ത്​ അംഗം കെ.എഫ്. വിത്സന്‍ എന്നിവര്‍ നന്ദിപറഞ്ഞു. മിനിയേച്ചര്‍ കലാകാരന്‍ ഷാരോണ്‍മൈക്കിളിനെ ആദരിച്ചു. വഴിയോര കച്ചവടത്തിന്​ പള്ളിപ്പുറം പഞ്ചായത്ത് പരിധിയില്‍ നിരോധനം കൊണ്ടുവരണമെന്ന്​ ആവശ്യപ്പെട്ട് യൂത്ത് വിങ് പ്രസിഡൻറ്​ ലിയോ, ജനറൽ സെക്രട്ടറി സജല്‍ എന്നിവര്‍ ചേര്‍ന്ന് പ്രസിഡൻറിന് നിവേദനം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story