Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോട്ടക്കാവ്...

കോട്ടക്കാവ് ദേവാലയത്തിൽ തിരുനാൾ

text_fields
bookmark_border
പറവൂർ: കോട്ടക്കാവ് സൻെറ്​ തോമസ് ഫൊറോന പള്ളി തിരുനാൾ 11, 12, 13, 14 തീയതികളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ലളിതമായ ചടങ്ങുകളോടെ നടത്തും. 11ന് വ്യാഴാഴ്ച വൈകീട്ട് 5.30ന് ഫൊറോന വികാരി മോൺ. ആൻറണി പെരുമായൻ കൊടിയേറ്റം നടത്തും. തിരുനാൾ ദിവസം ഞായറാഴ്ച പള്ളിക്ക് ചുറ്റും ചെറിയ തോതിൽ പ്രദക്ഷിണം നടക്കും.
Show Full Article
TAGS:
Next Story