Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർഷകസമരത്തിന്​...

കർഷകസമരത്തിന്​ ഐക്യദാര്‍ഢ്യം

text_fields
bookmark_border
വൈപ്പിന്‍: കര്‍ഷകസമരത്തിന് സാഹിത്യപ്രവര്‍ത്തക സംഘം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരം അവസാനിപ്പിക്കാന്‍ എത്രയുംവേഗം പ്രധാനമന്ത്രി ഇടപെടണമെന്ന് ചെറായിയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. കെ. ബാബു മുനമ്പം അധ്യക്ഷത വഹിച്ചു. ഡോ. രേഖ ദേവദാസ്, എം.സി. അമ്മിണി, ജോസഫ് പനക്കല്‍, ജോസ് ഗോതുരുത്ത്, വിവേകാനന്ദന്‍ മുനമ്പം, അജിത്കുമാര്‍ ഗോതുരുത്ത്, തലപ്പിള്ളി വിശ്വനാഥന്‍, നീണ്ടൂര്‍ വിജയന്‍, ദേവദാസ് ചേന്ദമംഗലം, സുരേഷ് കാനപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story