Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആശ വർക്കർ ഒഴിവുകൾ

ആശ വർക്കർ ഒഴിവുകൾ

text_fields
bookmark_border
ആലുവ: നഗരസഭയിൽ രണ്ട്, ഒമ്പത്, 13, 15, 16, 18, 20 വാർഡുകളിൽ ആശ വർക്കർമാരുടെ ഒഴിവുകൾ ഉണ്ട്. നഗരസഭയിൽ സ്ഥിരതാമസക്കാരായ 25നും 45 നും മധ്യേ പ്രായമുള്ള വിവാഹിതരോ വിവാഹമോചിതരോ വിധവകളോ ആയ വനിതകൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: 10ാം ക്ലാസ് പാസായിരിക്കണം. വ്യാഴാഴ്ച വൈകീട്ട് നാലിന്​ മുമ്പ്​ ഓഫിസ് സമയത്ത് ആലുവ ജില്ല ആശുപത്രിയിലെ പി.പി യൂനിറ്റിലെത്തി നിർദിഷ്​ടഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. ശനിയാഴ്ച രാവിലെ 10ന് ഇൻറർവ്യൂവിന് ഹാജരാകണം. ആയുർവേദ ഫാർമസിസ്​റ്റ്​​ ഒഴിവ് എടത്തല: പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയിൽ ആയുർവേദ ഫാർമസിസ്‌റ്റി​ൻെറ താൽക്കാലിക ഒഴിവുണ്ട്. ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രേഖകൾ സഹിതം അഞ്ചിന് വൈകീട്ട് മൂന്നിന്​ മുമ്പ്​ പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story