Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൗൺസിലർമാർക്ക്...

കൗൺസിലർമാർക്ക് സ്വീകരണം

text_fields
bookmark_border
കളമശ്ശേരി: നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ട കൗൺസിലർമാർക്ക് ​െറസിഡൻറ്​സ് അസോസിയേഷൻ സ്വീകരണം നൽകി. കൗൺസിലർമാരായ നെഷിദ സലാമിനും എ.കെ. നിഷാദിനുമാണ് കളമശ്ശേരി മൂലേപ്പാടം നഗർ ​െറസിഡൻറ്​സ്​ അസോസിയേഷ​ൻെറ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. പ്രസിഡൻറ് കെ.കെ. മായിൻകുട്ടി അധ്യക്ഷത വഹിച്ചു. വൈസ്​ പ്രസിഡൻറ് സി.എം. അഷറഫ്, ജോയൻറ്​ സെക്രട്ടറി ഓമന, മുൻ കൗൺസിലർ എ.ടി.സി. കുഞ്ഞുമോൻ, കെ.കെ. കരീം എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.പി. രാജൻ സ്വാഗതവും ബാലചന്ദ്രൻ ആചാരി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story