Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല കൺവെൻഷൻ:...

ജില്ല കൺവെൻഷൻ: സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
കൊച്ചി: ​ഫ്രറ്റേണിറ്റി മൂവ്​മൻെറ്​ ജില്ല തെര​െഞ്ഞടുപ്പിനോട്​ അനുബന്ധിച്ച കൺവെൻഷ​ൻെറയും നേതൃപ്രഖ്യാപന പൊതുസമ്മേളനത്തി​ൻെറയും വിജയത്തിന്​ സ്വാഗതസംഘം രൂപവത്​കരിച്ചു. ആലുവ വൈ.എം.സി.എയിൽ നടന്ന രൂപവത്​കരണയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷെഫ്രിൻ നേതൃത്വം നൽകി. ഭാരവാഹികൾ: വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ​േജ്യാതിവാസ് പറവൂർ, ജനറൽ സെക്രട്ടറി കെ.എച്ച്. സദഖത്ത്, ​ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് മുഫീദ് കൊച്ചി (രക്ഷാ), വെൽ​െഫയർ പാർട്ടി ആലുവ മണ്ഡലം പ്രസിഡൻറ് ഷബീർ എം. ബഷീർ (ചെയർ), നസീഫ് (കൺ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story