Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്ഥാന സർക്കാർ ഇന്ധന...

സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കണം -വി. മുരളീധരൻ

text_fields
bookmark_border
നെടുമ്പാശ്ശേരി: സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. വിമാനത്താവളത്തിൽ വാർത്തലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധന നികുതി മുമ്പ് പലവട്ടം കേന്ദ്രസർക്കാർ കുറച്ചതാണ്. ഇന്ധനവില വർധനക്കുപിന്നിൽ പലഘടകങ്ങളുമുണ്ട്. കേന്ദ്രസർക്കാർ നികുതിയുടെ വലിയൊരു വിഹിതം സംസ്ഥാനങ്ങൾക്ക് കൈമാറുന്നുണ്ട്. ഈ നികുതിപ്പണം ഉപയോഗിച്ചാണ് പല ക്ഷേമപദ്ധതികളും നടപ്പാക്കുന്നത്. ആലപ്പുഴ ബൈപാസ്​ ഉദ്ഘാടനത്തിന് കെ.സി. വേണുഗോപാൽ എം.പിയെ ക്ഷണിക്കാത്തതിനെക്കുറിച്ച് അറിയില്ല. എൽ.ഡി.എഫ് സർക്കാറാണ് ബൈപാസിൻെറ കാര്യത്തിൽ കൂടുതൽ ഇടപെട്ടതെന്ന് അവകാശപ്പെടുന്നവർക്ക് സൂര്യൻ പടിഞ്ഞാറാണ് ഉദിക്കുന്നതെന്ന് പ്രചരിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story