Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടി.കെ. ദിവാകരൻ...

ടി.കെ. ദിവാകരൻ ജന്മശതാബ്​ദി

text_fields
bookmark_border
കൊച്ചി: ആർ.എസ്.പി നേതാവും മന്ത്രിയും ആയിരുന്ന ടി.കെ. ദിവാകര​ൻെറ ജന്മശതാബ്​ദി ആചരണം ആർ.എസ്.പി എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി കെ. ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ജോർജ് സ്​റ്റീഫൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം വി. ശ്രീകുമാരൻ നായർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. റെജികുമാർ, യു.ടി.യു.സി ജില്ല പ്രസിഡൻറ്​ എം.കെ.എ അസീസ്, അഡ്വ. ജെ. കൃഷ്ണകുമാർ, പി.ടി. സുരേഷ് ബാബു, കെ.ടി വിമലൻ, എ.എസ്. ദേവ പ്രസാദ്, ജയിസൺ പൂക്കുന്നേൽ, കെ.കെ. സാലിഹ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story