Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൈക്കിളിൽ ധനുഷ്കോടിയിൽ...

സൈക്കിളിൽ ധനുഷ്കോടിയിൽ ആറംഗ സംഘം

text_fields
bookmark_border
കൊച്ചി: മെട്രോ നഗരത്തിൽനിന്ന് സൈക്കിളിൽ 500 കി.മീ. സഞ്ചരിച്ച് ധനുഷ്കോടിയിലെത്തി ആറംഗ സംഘം. സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ പെഡൽഫോഴ്സ് കൊച്ചിയിലെ ആറംഗങ്ങളാണ് സൈക്കിൾ ഉപയോഗത്തിലൂടെ മലിനീകരണവും ചൂടും കുറക്കാെമന്ന സന്ദേശമുയർത്തിയുള്ള യാത്ര നടത്തിയത്. ബീറ്റ് ദി ഹീറ്റ്-സേവ് ദി പ്ലാനറ്റ് എന്ന പേരിൽ പെഡൽഫോഴ്സ് സ്ഥാപകൻ ജോബി രാജു, സുഹുത്തുക്കളായ അനിൽ തോമസ്, സന്തോഷ് ജോസഫ്, ജി. ഗിരീഷ്, നാരായണ കുമാർ, ഷെല്ലി ജോസഫ് എന്നിവരാണ് കൊച്ചിയിൽനിന്ന് ധനുഷ്കോടിയിലേക്ക്​ യാത്ര ചെയ്തത്. കഴിഞ്ഞ 22ന് വൈറ്റില മെട്രോ സ്​റ്റേഷന് മുന്നിൽനിന്നാണ്​ യാത്ര ആരംഭിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story