Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫാ. ജോജോ വരകുകാലായില്‍ ...

ഫാ. ജോജോ വരകുകാലായില്‍ സി.എസ്.ടി സുപ്പീരിയര്‍ ജനറല്‍

text_fields
bookmark_border
കൊച്ചി: ചെറുപുഷ്പ സന്യാസസഭയുടെ (സി.എസ്.ടി) സുപ്പീരിയര്‍ ജനറലായി ഫാ. ഡോ. ജോജോ വരകുകാലായിലിനെ തെരഞ്ഞെടുത്തു. ആലുവ ലിറ്റില്‍ ഫ്ലവര്‍ മേജര്‍ സെമിനാരിയുടെ പ്രസിഡൻറും തത്ത്വശാസ്ത്ര പ്രഫസറുമാണ്. ഫാ. ജോര്‍ജ് ആറാഞ്ചേരി, ഫാ. ജോണ്‍ കപ്യാരുമലയില്‍, ഫാ. അനീഷ് അങ്ങാടിയത്ത്, ഫാ. ജീവന്‍ തുണ്ടിയില്‍ എന്നിവരെ ജനറല്‍ കൗണ്‍സിലര്‍മാരായും ഫാ. ടിയോ കൊച്ചുകാവുംപുറത്തിനെ ഓഡിറ്റര്‍ ജനറലായും തെരഞ്ഞെടുത്തു.
Show Full Article
TAGS:
Next Story