Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസുഗതകുമാരി, അനിൽ...

സുഗതകുമാരി, അനിൽ പനച്ചൂരാൻ അനുസ്​മരണം

text_fields
bookmark_border
കൊച്ചി: സുഗതകുമാരിയും അനിൽ പനച്ചൂരാനും കോൺഗ്രസ് പ്രസ്ഥാനത്തെ സ്നേഹിച്ചവരെന്ന് കെ.പി.സി.സി വിചാർ വിഭാഗ്. കോൺഗ്രസ് ജില്ല ആസ്ഥാനത്ത്​ അനുസ്മരണ സമ്മേളനം വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ ഉദ്​ഘാടനം ചെയ്തു. ജില്ല ചെയർമാൻ ഷൈജു കേളന്തറ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ജോണി മിറാൻഡ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ്​ മുഹമ്മദ് ഷിയാസ്, ബേബി കിരീടത്തിൽ, ജിനു ജോർജ്, ടി.ടി. കുരുവിള, പി.എ. ചന്ദ്രകലാധരൻ, എ.കെ. രാജൻ എന്നിവർ സംസാരിച്ചു. ജോയൻറ്​ കൗണ്‍സില്‍ കണ്‍വെന്‍ഷന്‍ കൊച്ചി: ജോയൻറ്​ കൗണ്‍സില്‍ എറണാകുളം സിറ്റി മേഖല കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.യു. കബീര്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ്​ കെ.പി. ശ്രീക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനക്കമ്മറ്റിയംഗം പി. അജിത്ത്, ജില്ലാ സെക്രട്ടറി ശ്രീജി തോമസ്, ഹുസൈന്‍ പതുവന, സി. ബ്രഹ്മ ഗോപാലന്‍, സി.എ. കുമാരി, കെ.പി. പോള്‍, ഡിവൈന്‍ സി ബെനഡിക്ട്, എം.എ. അനൂപ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: കെ.പി. ശ്രീക്കുട്ടന്‍ (പ്രസി), കെ.പി. ഉണ്ണികൃഷ്ണന്‍, കെ.എ. ജെസ്സി (വൈ. പ്രസി.), മനു ജേക്കബ് (സെക്ര.), പി. ബിജു, കെ.എ. റിയാസ് (ജോ. സെക്ര.), മുഹമ്മദ് ഷാഫി (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story