Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനികുതി പിരിവ്

നികുതി പിരിവ്

text_fields
bookmark_border
ചെങ്ങമനാട്: പഞ്ചായത്തിലെ നികുതികള്‍ വിവിധ കേന്ദ്രങ്ങളില്‍ ബുധനാഴ്ച മുതല്‍ ഫെബ്രുവരി അഞ്ചുവരെ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെയായിരിക്കും സമയം. ബുധനാഴ്ച പാലപ്രശേരി കവല, ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രം. വ്യാഴാഴ്ച പുതുവാശേരി കമലാലയം സ്​റ്റോപ്പ്​, ചെങ്ങമനാട് കവല. വെള്ളിയാഴ്ച ചെങ്ങമനാട് കവല, കപ്രശേരി പള്ളിപ്പടി. ശനിയാഴ്ച ചെങ്ങമനാട് മഹാദേവര്‍ ക്ഷേത്രത്തിന് സമീപവും കപ്രശേരി മില്‍മ ഡയറിക്ക് സമീപവും. ഫെബ്രുവരി ഒന്നിന് നെടുവന്നൂര്‍ റെയില്‍വെ ഗേറ്റിന് സമീപവും ദേശം വാട്ടര്‍ ടാങ്കിന് സമീപവും ഫെബ്രുവരി രണ്ടിന് നെടുവന്നൂര്‍ വെണ്ണിപ്പറമ്പ് കവലയിലും ദേശം തലക്കൊള്ളി മില്‍മക്ക് സമീപവും മൂന്നിന് കിഴക്കേദേശം അംഗൻവാടിയിലും പുറയാര്‍ ഗാന്ധിപുരം ബസ് സ്​റ്റോപ്പിന് സമീപവും നാലിന് പുറയാര്‍ ഹിദായത്തുല്‍ ഇസ്​ലാം മദ്​റസയിലും തുരുത്ത് പാണ്ടിപ്പുഴ കവലയിലും അഞ്ചിന് തുരുത്ത് പാണ്ടിപ്പുഴ കവലയിലും പുറയാര്‍ പയ്യപ്പിള്ളി കവലയിലുമായിക്കും നികുതി സ്വീകരിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story