Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസുചിത്രയുടെ വിവാഹ...

സുചിത്രയുടെ വിവാഹ സൽക്കാരം പള്ളിമുറ്റത്ത്​; മതസൗഹാർദ വേദിയായി മലയമ്പള്ളം

text_fields
bookmark_border
കൊല്ലങ്കോട്: പൊന്ന​ൻെറ മകളുടെ വിവാഹത്തിന് വേദിയൊരുക്കി മലയമ്പള്ളം മഹല്ല് കമ്മിറ്റി. പള്ളിക്ക്​ സമീപം താമസിക്കുന്ന പൊന്ന​ൻെറ മകൾ സുചിത്രയുടെ വിവാഹ സൽക്കാരത്തിനാണ്​ പള്ളിയുടെ അങ്കണം മഹല്ല്​ കമ്മിറ്റി വിട്ടുനൽകിയത്. പള്ളിയിലെ ഉസ്താദുമായും മഹല്ല് കമ്മിറ്റി അംഗങ്ങളുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്ന പൊന്ന​ൻെറയും ഭാര്യ വിമലയുടെയും അഭ്യർഥനയെ തുടർന്നാണ്​ ​പള്ളിയങ്കണം വിവാഹ സൽക്കാരത്തിന്​ വിട്ടുകൊടുത്തത്​. സൽക്കാരത്തിന്​ നേതൃത്വം കൊടുത്തതും മഹല്ല് ഭാരവാഹികളായിരുന്നു. പടഞ്ചേരി, മുട്ടിചിറ സുന്ദര​ൻെറ മകൻ സുജീഷായിരുന്നു വരൻ. ഞായറാഴ്​ചയായിരുന്നു വിവാഹം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story