Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസിനടിയിൽപെട്ട്...

ബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

text_fields
bookmark_border
കോലഞ്ചേരി: മംഗലത്തുനട മഴുവന്നൂർ റോഡിൽ സ്വകാര്യ . മഴുവന്നൂർ മാപ്പിനിക്കാട്ടിൽ എബ്രഹാമാണ്​ (കുഞ്ഞുമോൻ -64) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം. ഇ​േദ്ദഹം സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ആനി. മക്കൾ: സഞ്ജു, ചിഞ്ചു. മരുമക്കൾ: റഷീദ, രാജു. സംസ്കാരം പിന്നീട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story