Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവ റെയിൽവേ...

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹജ്ജ് ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ആലുവ റെയിൽവേ സ്റ്റേഷനിൽ ഹജ്ജ് ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു
cancel
ആലുവ: റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന ഹജ്ജ് തീർഥാടകരെ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ എത്തിക്കാൻ ആലുവ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഹജ്ജ് ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. നേത്രാവതി എക്സ്​പ്രസിൽ മലപ്പുറം ജില്ലയിൽനിന്ന്​ എത്തിയ ആദ്യ സംഘത്തെ ഹജ്ജ് ഓർഗനൈസിങ്​​ കമ്മിറ്റി അംഗവും വളന്‍റിയർ കമ്മിറ്റി ചെയർമാനുമായ പി.എം. സഹീർ, കൺവീനർ കെ.ഐ. കുഞ്ഞുമോൻ, കോഓഡിനേറ്റർ നസീർ കൊടികുത്തുമല, അജ്മൽ കാമ്പായി, ഷിബു പള്ളിക്കുടി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. er yas2 hajjആലുവ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ആരംഭിച്ച ഹജ്ജ് ഹെൽപ് ഡെസ്കിൽ മലപ്പുറം ജില്ലയിൽനിന്ന്​ എത്തിയ ആദ്യ ഹജ്ജ് സംഘത്തെ സ്വീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story