Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2020 11:59 PM GMT Updated On
date_range 1 Nov 2020 11:59 PM GMTapl 15
text_fieldsbookmark_border
apl MUSEUM 1, 2, 3, 4, 5 ഓണാട്ടുകര ചരിത്ര പൈതൃക കാർഷിക മ്യൂസിയം കോടയും വാറ്റുപകരണങ്ങളും പിടിച്ചു വള്ളികുന്നം: 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. വള്ളികുന്നം പുത്തൻചന്ത കൈതക്കര ചാലിൽനിന്നാണ് പിടികൂടിയത്. പ്രിവൻറീവ് ഓഫിസർമാരായ ബി.സുനിൽകുമാർ, ജോഷി ജോൺ സിവിൽ എക്സൈസ് ഓഫിസർ അനീഷ് കുമാർ, നിജോ മോൻ, റിയാസ് എന്നിവർ നേതൃത്വം നൽകി. apl KODA വള്ളികുന്നത്തുനിന്നും എക്സൈസ് സംഘം പിടിച്ചെടുത്ത കോടയും വാറ്റുപകരണങ്ങളും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story