Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right696 പേർക്ക്​ കോവിഡ്​;...

696 പേർക്ക്​ കോവിഡ്​; 683 സമ്പർക്കം

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ 696 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 683 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ആറുപേർ വിദേശത്തുനിന്നും മൂന്നുപേർ ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. രണ്ടു​പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ട്​ ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 549 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 28,400 പേർ രോഗമുക്തരായി. 9048 പേർ ചികിത്സയിലുണ്ട്​. ക​െണ്ടയ്ൻമൻെറ്​ സോൺ ആലപ്പുഴ: പാണ്ടനാട് -വാർഡ്​ എട്ട്​, തകഴി -വാർഡ്​ 11 (റെയിൽവേ ലൈനിൽനിന്ന്​ പടിഞ്ഞാറുവശം ഒഴികെയുള്ള പ്ര​േദശം), മാരാരിക്കുളം സൗത്ത്​- വാർഡ്​ 14 (തമ്പകക്കാട്​ പാലത്തിന്​ തെക്കോട്ടുള്ള റോഡിൽ​ പൊടിമില്ല്​ എത്തുന്നതുവരെയുള്ള പ്രദേശത്തി​ൻെറ പടിഞ്ഞാറുഭാഗം, രശ്​മി വായനശാലയുടെ കിഴക്കുഭാഗം), വാർഡ് ​-ആറ്​ (തെക്ക് ​-മറ്റത്തിൽ തെക്കുവശം, വടക്ക് ​-പമ്പ്​ഹൗസ്​, കിഴക്ക്​ -സതിയമ്മ മറ്റത്തിൽ ഭാഗം, പടിഞ്ഞാറ്​- ആലുങ്കൽ വീടി​ൻെറ തെക്കുവശം), വാർഡ്​ ഏഴ്​ (പട്ടാര പതാരപറമ്പ്​ റോഡിൽ പതാരപറമ്പ്​ മടയനകാവ്​ റോഡ്​, മടയനകാവ്​ കോളോത്തുചിറ പാലത്തറ പാലം), വാർഡ്​ 10 (പുത്തനങ്ങാടി തിയറ്റർ, മൂർത്തിക്കാവ്​ റോഡ്​, തെല്ലിശ്ശേരി ഭാഗം, ആശാരിപറമ്പ്​ ഭാഗം റോഡ്​). ഒഴിവാക്കിയത്​ അമ്പലപ്പുഴ നോർത്ത്​- വാർഡ്​ 16, കരുവാറ്റ- വാർഡ്​ 14, അമ്പലപ്പുഴ സൗത്ത്​ -വാർഡ്​ ഒമ്പത്​ (ആമയിട ഷാപ്പ്​ ഭാഗം മുതൽ കിഴക്കോട്ടുവരുന്ന പ്രദേശം), ചിങ്ങോലി -വാർഡ്​ 10 (തെക്ക് -പുത്തൻപറമ്പ്-​ ചക്കരചിറ റോഡ്​, വടക്ക്- വേളശ്ശേരിൽ -കണ്ടത്തിപുരയിൽ റോഡ്​, കിഴക്ക് ​-കണ്ടത്തിപുരയിൽ-ചക്കരചിറ റോഡ്​, പടിഞ്ഞാറ്​- തുള്ളക്കളത്തിൽ-ഗുരുമന്ദിരം -വേളശ്ശേരിൽ ​േറാഡ്​ ഒഴികെയുള്ള പ്രദേശം), തൈക്കാട്ടുശ്ശേരി -വാർഡ്​ 13 (പടിഞ്ഞാറ്​ സൻെറ്​ ആൻറണീസ്​ പള്ളിയുടെ വടക്കുവശം, പടിഞ്ഞാറേക്ക്​ കടവിലേക്ക്​ പോകുന്ന കുരിശുകടവ്​ റോഡും പള്ളിയുടെ പടിഞ്ഞാറുവശം, തെക്കോട്ട്​ പോകുന്ന കുരിശുകടവ്​ പള്ളിത്തോട്​ റോഡും), തകഴി -വാർഡ്​ 11 (റെയിൽവേ ​ൈലനിൽനിന്ന്​ പടിഞ്ഞാറ്​ വശം മാത്രം), മാവേലിക്കര മുനിസിപ്പാലിറ്റി -വാർഡ്​ 14 , തണ്ണീർമുക്കം- വാർഡ്​ ഏഴ്​ (പൂവത്തിങ്കൽ റോഡ്​, കൊല്ലമ്പത്ത്​ റോഡ്​, പട്ടാറ പാതാപറമ്പ്​ റോഡ്​, മേ​നച്ചേരി റോഡ്​ ഉൾ​െപ്പടുന്ന​ ഭാഗം), വാർഡ്​ 10 (മ​ു​ട്ടേഭാഗം, കണ്ണങ്കരഭാഗം, വേമ്പനാട്​ കായൽത്തീരം, മേനോൻ വീട്​ ഉൾപ്പെടുന്ന പ്രദേശം), വാർഡ്​ 13 (തെക്ക് -പുളിഞ്ചുവട്​, വടക്ക് -സ്​കൂൾ കവല മുതൽ നിഴലാപറമ്പ്​ റോഡുവരെ, കിഴക്ക്​ -സ്​കൂൾ കവല, പടിഞ്ഞാറ് ​-നിഴലാപറമ്പ്​), വാർഡ്​ 14 (തെക്ക് -മംഗലത്ത്​ റോഡ്​, വടക്ക്- ഇല്ലത്തുഭാഗം, കിഴക്ക് ​-സ്​കൂൾ കവല, പടിഞ്ഞാറ്​- വാഴവേലിക്കകത്ത്​).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story