Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right453 പേർക്ക് കോവിഡ്

453 പേർക്ക് കോവിഡ്

text_fields
bookmark_border
406 പേർക്ക് സമ്പർക്കത്തിലൂടെ ആലപ്പുഴ: ജില്ലയിൽ വ്യാഴാഴ്​ച സ്ഥിരീകരിച്ചു. ആറുപേർ വിദേശത്തുനിന്നും 38 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. 406 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തി​ൻെറ സമ്പർക്കഉറവിടം വ്യക്തമല്ല. 183 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 7895 പേർ രോഗമുക്തരായി. 3460 പേർ ചികിത്സയിലുണ്ട്. വിദേശത്തുനിന്നു എത്തിയവർ: മാവേലിക്കര, വെൺമണി, ചെങ്ങന്നൂർ സ്വദേശികളും മൂന്ന് ആലപ്പുഴ സ്വദേശികളും. മറ്റു സംസ്ഥാനങ്ങളിൽനിന്നു എത്തിയവർ: അഞ്ച്​ ചെട്ടികുളങ്ങര, നാല് വെസ്​റ്റ്​ ബംഗാൾ, നാല് ആലപ്പുഴ, രണ്ട് ചെട്ടിക്കാട്, രണ്ട് കോടംതുരുത്ത്, രണ്ട് മുതുകുളം, രണ്ട് എണ്ണക്കാട്, നാല് പന്തളം, മാവേലിക്കര, മാന്നാർ, തെക്കേക്കര,ചെങ്ങന്നൂർ, മുളക്കുഴ, കരുവാറ്റ,ആല, കായംകുളം, മാരാരിക്കുളം, പള്ളിപ്പുറം, പുളിങ്കുന്ന്, കൊഴുവല്ലൂർ, പുന്നപ്ര സ്വദേശികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story