Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാന്നാറിൽ 50ഓളം പേരുടെ...

മാന്നാറിൽ 50ഓളം പേരുടെ സ്രവ പരിശോധന ഇന്ന്​

text_fields
bookmark_border
മാന്നാർ: ജനപ്രതിനിധികളടക്കം 50ഓളം പേരുടെ സ്രവ പരിശോധന ചൊവ്വാഴ്ച ആര്യാട്ട് ഹാളിൽ നടക്കും. സ്​റ്റാൻഡിങ്​ കമ്മിറ്റി സ്ഥിരം സമിതി ചെയർമാന്​ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്​ പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ നിരീക്ഷണത്തിലാണ്​. കുരട്ടിക്കാട് ആറ്, കുട്ടമ്പേരൂർ അലിൻഡ് സ്വിച്ച് ഗിയർ ഡിവിഷൻ ഫാക്ടറി ഒമ്പത്​ വാർഡുകൾക്ക്​ പുറമെ പാവുക്കര നാലാം വാർഡ്, കുരട്ടിശ്ശേരി മാന്നാർ ടൗൺ അഞ്ചാം വാർഡ്‌, വലിയകുളങ്ങര 14 എന്നിവ ക​െണ്ടയ്​ൻമൻെറ്​ സോണുകളാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story